Surprise Me!

WhatsAppന്റെ പുതിയ അപ്ഡേറ്റിലും പ്രിയ തന്നെ താരം | Oneindia Malayalam

2018-02-15 65 Dailymotion

പ്രിയ എസ് വാര്യരുടേയും മാണിക്യ മലരിന്റെയും പ്രശസ്തിയും ജനപ്രീതിയും ഒരൊറ്റ ദിവസം കൊണ്ടാണ് വിവാദത്തിലേക്ക് വഴിമാറിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ വാട്സ്‌ആപ്പില്‍ പുതിയ അപ്ഡേറ്റിലും അഡാര്‍ നായിക പ്രിയ തന്നെയാണ് താരം. വാട്സ്‌അപ്പ് ജിഫും ഇനി പ്രിയയെ കാണാം. <br />Priya Prakash Varrier's GIF has been added in the Whatsapp. It'll be available to the users once the user gets the update.

Buy Now on CodeCanyon